Rashid Khan Breaks 15-Year-Old Record to Become Youngest Test Captain<br />അഫ്ഗാനിസ്ഥാന്‍ യുവക്രിക്കറ്റര്‍ റാഷിദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനായതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി റാഷിദ് ഖാന് സ്വന്തമാണ്.